കള്ളവോട്ട് പ്രചാരണം തെറ്റെന്ന് പിണറായി
BY Sumeera SMR19 May 2016 2:45 AM GMT
Sumeera SMR19 May 2016 2:45 AM GMT
കണ്ണൂര്‍: സിപിഎം വോട്ടുകളെല്ലാം കള്ളവോട്ടെന്ന തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. എല്‍ഡിഎഫിനു ലഭിച്ച വോട്ടുകള്‍ കള്ളവോട്ടെന്നു പ്രചരിപ്പിക്കാനുള്ള നീക്കം വ്യാപകമായി നടക്കുന്നുണ്ട്. തോക്കിന്മുനയില് നിര്‍ത്തിയല്ല പോളിങ് ബൂത്തിലേക്ക് ജനങ്ങളെ അയക്കേണ്ടത്. കേന്ദ്രസേന പലയിടത്തും വോട്ടര്‍മാരോടും ഉദ്യോഗസ്ഥരോടും മോശമായി പെരുമാറിയിട്ടുണ്ട്. നവകേരള സൃഷ്ടിയുടെ പ്രഖ്യാപനമാണ് കേരളം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT