കള്ളപ്പണം: കണക്ക് പരിശോധിക്കുന്നു
BY Sumeera SMR4 Jan 2016 2:45 AM GMT
Sumeera SMR4 Jan 2016 2:45 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലും വിദേശത്തുമായി നിക്ഷേപിച്ച കള്ളപ്പണത്തിന്റെ കണക്ക് സംബന്ധിച്ച റിപോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്ന് ധനകാര്യമന്ത്രാലയം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2011 മാര്‍ച്ചില്‍ ഇന്ത്യയിലും വിദേശത്തുമായി കണക്കില്‍പ്പെടാത്ത സമ്പത്ത് സംബന്ധിച്ച് പഠനം തുടങ്ങിവച്ചിരുന്നു. പഠന റിപോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിശോധനയിലാണ് -ധനമന്ത്രാലയം വിവരാവകാശ അപേക്ഷയ്ക്കു നല്കിയ മറുപടിയായി അറിയിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT