കലോല്‍സവത്തിനിടയില്‍ പ്രവൃത്തി പഠനവും
BY Sumeera SMR24 Jan 2016 5:13 AM GMT
Sumeera SMR24 Jan 2016 5:13 AM GMT
തിരുവനന്തപുരം: പുത്തരിക്കണ്ടത്തെ നയനാര്‍ പാര്‍ക്കിലെ പ്രദര്‍ശന സ്റ്റാളില്‍ പ്രവൃത്തി പരിചയ വിഭാഗം ഒരുക്കിയ തല്‍സമയ നിര്‍മാണ രീതിയും വേറിട്ട കാഴ്ചയാവുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പ്രവൃത്തി പരിചയ ക്ലബുകള്‍ നിര്‍മിച്ചെടുത്ത ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് ഒരുഭാഗത്ത്.
പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനകരമായ പഠനോപകരണങ്ങളും പ്രവൃത്തി പരിചയമേളക്കുള്ള ഉള്‍പന്നങ്ങളും തല്‍സമയം നിര്‍മിച്ചു കാണിക്കുന്നതാണ് മറ്റൊരിടത്ത്. പ്രവൃത്തി പരിചയ വിദ്യഭ്യാസത്തിന്റെ സംസ്ഥാന പരിശീലകന് പ്രമോദ് അടുത്തില, പ്രവൃത്തി പരിചയ ക്ലബ് സംസ്ഥാന സെക്രട്ടറി കെ ഭാര്‍ഗവികുട്ടി, പേപര്‍ ക്രാഫ്റ്റ് വിദഗ്ധന്‍ മുഹമ്മദ് ഫയാസ് എന്നിവരാണ് നിര്‍മാണ രീതി അവതരിപ്പിക്കുന്നത്. പൊതു വിദ്യഭ്യാസ വകുപ്പിലെ മുഹമ്മദ് മാഹീനാണ് മേല്‍നോട്ടം.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT