കലാഭവന്‍ മണിയുടെ മരണം; സഹായികളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു
BY swapna en10 March 2016 9:32 AM GMT
X
swapna en10 March 2016 9:32 AM GMT
[related]
തൃശ്ശൂര്‍; നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്് പോലിസ് മണിയുടെ സഹായികളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഫോണ്‍ കോളുകള്‍ പരിശോധിച്ചത്. അതിനിടെ മണിയുടെ ശരീരത്തില്‍ മൈഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയത് വ്യാജമദ്യം കഴിച്ചത് കൊണ്ടാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന്് അന്വേഷണ സംഘം വ്യക്തമാക്കി. രാസപരിശോധനാഫലം വന്നാല്‍ മാത്രമേ ഇതിന്റെ അളവും ഏത് തരത്തിലാണ് ശരീരത്തിലേക്ക് കടന്നതെന്നും പറയാനാകൂ.
മണിയുടെ സഹോദരനാണ് മരണത്തിലെ ദുരൂഹത ആരോപിച്ച് പോലിസില്‍ പരാതി നല്‍കിയത്. കരള്‍ രോഗത്തിനടിമയായ മണി കൂടുതല്‍ മദ്യം കഴിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT