കരിപ്പൂരില്‍ 3.5 കിലോ സ്വര്‍ണം പിടികൂടി
BY Sumeera SMR11 Nov 2015 2:07 AM GMT
Sumeera SMR11 Nov 2015 2:07 AM GMT
കൊണ്ടോട്ടി: ദുബയില്‍ നിന്നു കരിപ്പൂരിലെത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് 3.5 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. രാവിലെ 10.30ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍വേസ് വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണു സ്വര്‍ണം കണ്ടെത്തിയത്.
282 ഗ്രാം വീതമുള്ള 14 കഷ്ണങ്ങളാക്കി മുറിച്ച് വിമാനത്തിലെ ലൈഫ് ജാക്കറ്റ് അറയില്‍ ഒളിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസിന്റെ ദൈനംദിന പരിശോധനയ്ക്കിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം കടത്തിയ യാത്രക്കാരനെ കണ്ടെത്താനായില്ല. വിമാനത്തിലെ ജീവനക്കാരുടെയോ, ശുചീകരണത്തൊഴിലാളികളുടെയോ സഹായത്തോടെ സ്വര്‍ണം പുറത്തു കടത്താനുള്ള ശ്രമമായിരുന്നുവെന്നു സംശയിക്കുന്നു. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ ഏതാണ്ട് 93,08016 രൂപ വിലവരും.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT