കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് റണ്‍വേയില്‍ നിന്ന് തെന്നിമാറി
BY TK tk16 Nov 2015 9:07 AM GMT
X
TK tk16 Nov 2015 9:07 AM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി.റണ്‍വെ ജോലികള്‍ നടക്കുന്ന ഭാഗത്താണ് അപകട സാധ്യതയുണ്ടായത്. എന്നാല്‍ അപകടമൊഴിവാഴി.പിന്നീട് വിമാനം പുറകോട്ട് കൊണ്ടുവരികയായിരുന്നു.
കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെടുന്നതിനിടെയാണ് സംഭവം.വിമാനം കൃത്യസമയത്ത് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT