Flash News

കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

ഇടുക്കി : കന്യാസ്ത്രീയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണിന് സമീപം ഉളുപ്പുണി എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ സ്‌റ്റെല്ലാ മരിയയാണ് മരിച്ചത്. രാവിലെ  പ്രാര്‍ഥനയ്‌ക്കെത്താത്തതിനാല്‍ നടത്തിയ തിരച്ചിലില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് കോണ്‍വെന്റിലെ അന്തേവാസികള്‍ പറയുന്നത്. പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it