കണ്‍സ്യൂമര്‍ ഫെഡ് ; ക്രിസ്മസ് സബ്സിഡി 31 വരെ
BY Sumeera SMR28 Dec 2015 4:25 AM GMT
Sumeera SMR28 Dec 2015 4:25 AM GMT
കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് ക്രിസ്മസ് സബ്സിഡി വിപണി 31 വരെ തുടരും. 13 തരം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവില്‍ സപ്ലൈകോ നിരക്കില്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നത്. ഫെഡറേഷനിലെ 797 നന്മ സ്റ്റോറുകളിലും 231 ത്രിവേണികളിലും 73 മൊബൈല്‍ ത്രിവേണികളിലും സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാണ് നോട്ട്ബുക്കുകള്‍, ഓഫിസ് സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ ആവശ്യമുള്ളവര്‍ ഫോണ്‍ മുഖാന്തരമോ ഇ-മെയില്‍ മുഖാന്തരമോ ബന്ധപ്പെടാം.
ഫോണ്‍: 8281898306. ഇ-മെയില്‍: ലൃേശ്ലിശറ2റ@ഴാമശഹ. രീാ. കണ്‍സ്യൂമര്‍ഫെഡില്‍ ക്രമക്കേടുകളോ അഴിമതിയോ കാണുന്നപക്ഷം പൊതുജനങ്ങള്‍ക്ക് 8281898302 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ വിവരങ്ങളും ദൃശ്യങ്ങളും കൈമാറാവുന്നതാണ്.
കൂടാതെ ഉപഭോക്താക്കള്‍ക്ക് നന്മ വിഭാഗത്തിലെ പരാതികള്‍ 8281889330 എന്ന നമ്പറിലും ത്രിവേണി വിഭാഗത്തിലെ പരാതികള്‍ 8281898306 എന്ന നമ്പറിലും പൊതുപരാതികള്‍ 82818 98301 എന്ന നമ്പറിലും അറിയിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT