കടല്‍ക്ഷോഭം: പുനരധിവാസം ഒരു മാസത്തിനകം
BY Sumeera SMR5 Jun 2016 2:57 AM GMT
Sumeera SMR5 Jun 2016 2:57 AM GMT
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ അതിവേഗംപൂര്ത്തീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്ന വലിയതുറയില്‍ വര്‍ഷങ്ങളായി വീടില്ലാതെ സ്കൂളില്‍ താമസിക്കുന്ന 15 കുടുംബങ്ങളുടെ പുനരധിവാസം ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനായി മുട്ടത്തറയില്‍ കണ്ടെത്തിയ സ്വകാര്യഭൂമിയടക്കം അഞ്ചേക്കര്‍ ഉടന്‍ ഏറ്റെടുക്കും. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഈ മാസം എട്ടിന് യോഗം വിളിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന തീരദേശവാസികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT