കടബാധ്യത; കര്ഷകന് ജീവനൊടുക്കി
BY swapna en9 April 2016 6:05 AM GMT
X
swapna en9 April 2016 6:05 AM GMT
കാസര്‍കോഡ്:പച്ചക്കറി കൃഷിയില്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് കര്ഷകന് ജീവനൊടുക്കി. ബെദിരടുക്ക കംമ്പാറിലെ കൊറഗപ്പ ഭണ്ഡാരി (47) യാണ് ഇന്നലെ വൈകിട്ട് പാട്ടത്തിന് കൃഷി ചെയ്യുന്ന പുളി മരത്തില്‍ കെട്ടിതൂങ്ങി ജീവനൊടുക്കിയത്. നാലുവര്‍ഷത്തോളമായി മധുര് പറക്കിഴയില് പച്ചക്കറി- നെല്‍കൃഷി ചെയ്തുവരികയായിരുന്നു. പലരില്‍ നിന്ന് കടംവാങ്ങിയാണ് കൃഷി നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൃഷിയില്‍ നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് കടബാധ്യതയുണ്ടായി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഭാര്യ ലളിത. മക്കള്‍ ലിഗിത്, മേഘശ്രീ. സഹോദരങ്ങള്‍ ബോജരാജ, നമിത.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT