കടത്തുകാര്‍ അഭയാര്‍ഥി കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നു: യുനിസെഫ്
BY Sumeera SMR13 Jun 2016 7:18 PM GMT
Sumeera SMR13 Jun 2016 7:18 PM GMT
പാരിസ്: ഫ്രാന്‍സിലെ കളായിസ്, ഡണ്ക്രിക് എന്നീ അഭയാര്‍ഥി ക്യാംപിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തുകാര്‍ ലൈംഗികമായി ഉപയോഗപ്പെടുത്തുന്നതായി യുനിസെഫ് റിപോര്‍ട്ട്. ആറു മാസം സമയമെടുത്ത് തയ്യാറാക്കിയ റിപോര്‍ട്ട് ചിത്രങ്ങള്‍ സഹിതം യുനിസെഫ് വ്യാഴാഴ്ച പുറത്തുവിടും.
ഇരകളുമായി നടത്തിയ അഭിമുഖത്തിനു ശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടനിലേക്ക് കൊണ്ടുപോവാമെന്ന് വാഗ്ദാനം നല്‍കിയാണ് കുട്ടികളെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കുന്നതെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടുന്നു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT