കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ പ്രതികള്‍ അറസ്റ്റില്‍
BY Sumeera SMR21 March 2016 5:26 AM GMT
Sumeera SMR21 March 2016 5:26 AM GMT
ആലുവ: ചൂര്‍ണിക്കര വില്ലേജ് ഓഫിസിന് സമീപമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചുവരുന്ന വാടകക്കെട്ടിടത്തിന്റെ പുറകില്‍ ചെടിച്ചട്ടിയിലും പറമ്പിലുമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ പ്രതികളെ ആലുവ ഈസ്റ്റ് എസ് ഐ ഹണി കെ ദാസും സംഘവും അറസ്റ്റുചെയ്തു.
ഒറീസ്സ മറ്റപാംഗിയില് മുന്ന സിംഗ് (25), ഒറീസ്സ കദ്ബക്കയില് പവിത്ര ഷാഹുല്‍ (37) എന്നിവരാണ് അറസ്റ്റിലായത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന് ഇവിടെ ജോലി നോക്കി വരുന്നവരില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ താമസ സ്ഥലങ്ങളില്‍ ആലുവ ഡിവൈഎസ്പി വൈ ആര് റസ്റ്റത്തിന്റെ മേല്‍നോട്ടത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
അന്വേഷണ സംഘത്തില്‍ എസ്ഐ ശശീന്ദ്രന്, എഎസ്ഐ അബ്ദുള്‍ ഖാദര്‍, സിപിഒ മുഹമ്മദാലി, ജോയി ചെറിയാന്, നൗഷാദ്, ദര്ശന് എന്നിവരും ഉണ്ടായിരുന്നു.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT