Flash News

ഓഡിയോ എഞ്ചിനീയറിങ് പഠനത്തിന് അപേക്ഷിക്കാം

ഓഡിയോ എഞ്ചിനീയറിങ് പഠനത്തിന് അപേക്ഷിക്കാം
X
Audio-Engineer
പാലക്കാട് : വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും സംഗീതത്തില്‍ അഭിരുചിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസുംwww.ihrd.ac.in ലഭിക്കും. അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബന്ധപ്പെട്ട ട്രെയിനിങ് മേധാവിയുടെ പേരില്‍ എടുത്ത 150 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും (പട്ടികജാതി/വര്‍ഗവിഭാഗത്തിന് നൂറ് രൂപ) സഹിതം ബന്ധപ്പെട്ട ട്രെയിനിങ് സെന്ററില്‍ ജൂണ്‍ 30 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ : 0471  2322985, 2322501.
Next Story

RELATED STORIES

Share it