ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം
BY ajay G.A.G28 Jan 2016 2:45 PM GMT
X
ajay G.A.G28 Jan 2016 2:45 PM GMT
കോഴിക്കോട് : 61ാം ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം. കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്്മാന്‍ ട്രാക്കില്‍ രാവിലെ 7ന് ആണ്‍കുട്ടികളുടെ 5000 മീറ്ററോടെ ആരംഭിക്കുന്ന കായികമേള ഫെബ്രുവരി 2ന് അവസാനിക്കും. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ പതാക ഉയര്‍ത്തുന്നതോടെയാണ് ഗെയിംസിന് ഔദ്യോഗിക തുടക്കമാവുക. വൈകീട്ട് 4ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗെയിംസ്്് ഉദ്ഘാടനം ചെയ്യും. 95ഇനങ്ങളിലായി 2700 താരങ്ങളാണ് [related]മല്‍സരത്തിനിറങ്ങുക. 55 പെണ്‍കുട്ടികളും 51 ആണ്‍കുട്ടികളുമായി 106 കായികതാരങ്ങളെയാണ് കേരളം മേളയില്‍ പങ്കെടുപ്പിക്കുന്നത്്.
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ കായികമേളയ്ുടെ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാന സ്കൂള്‍ കായികമേള നടന്ന ഗ്രൗണ്ടില്‍ തന്നെയാണ് ദേശീയ കായികമേള നടക്കുന്നത്്്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT