ഒന്നാം മാറാട് കേസ്:പ്രതികള്കോടതിയില് ഹാജരാവണമെന്ന്
BY swapna en3 Nov 2015 3:39 AM GMT
swapna en3 Nov 2015 3:39 AM GMT
കൊച്ചി: ഒന്നാം മാറാട് കേസിലെ പ്രതികളോട് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവ്. കേസില്‍ ശിക്ഷിക്കപ്പെട്ട 14 പ്രതികളും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് അസിസ്റ്റ ന്റ് തോമസ് അലക്സാണ്ടറും 16നു രാവിലെ 10.30ന് ഹൈക്കോടതിയില്‍ ഹാജരാവണമെന്നാണ് ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. സാക്ഷിയായ സയന്റിഫിക് ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ അനുമതി തേടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കിയ ഹരജി നേരത്തേ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാക്ഷിക്കൊപ്പം പ്രതികളും ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചത്.
Next Story
RELATED STORIES
പാശ്ചാത്യമാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
8 Oct 2023 5:55 AM GMTഹിജാബ് കേസ് പരിഗണിച്ച രണ്ട് സുപ്രിംകോടതി ജഡ്ജിമാരുടേത് ഭിന്നവിധി;...
13 Oct 2022 6:29 AM GMTനെഹ്രുവും മോദിയും
19 Sep 2022 11:44 AM GMTവഴിയില്‍ കുഴിയുണ്ട്!
13 Aug 2022 9:34 AM GMTക്ഷേത്രക്കമ്മറ്റികള്‍ പിടിച്ചെടുക്കണം!
3 Aug 2022 7:37 AM GMTഇതു മായുന്നില്ല!
1 July 2022 12:34 PM GMT