ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതനെ കുരിശിലേറ്റിയതായി റിപ്പോര്‍ട്ട്
BY swapna en28 March 2016 9:13 AM GMT
X
swapna en28 March 2016 9:13 AM GMT
[related]
ന്യൂയോര്‍ക്ക്: യെമനില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന് റവറന്റ് തോമസ് ഉഴുന്നാലിലിനെ ഐഎസ് കുരിശിലേറ്റിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ വെബ്സൈറ്റായ ദി വാഷിങ്ടണ്‍ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ദുഖവെള്ളി ദിനത്തിലാണ് പുരോഹിതനെ ഐഎസ് കുരിശിലേറ്റിയത്.
യെമനിലെ മദര്‍ തെരേസാ മിഷ്നറീസ് ഓഫ് ചാരിറ്റിയില്‍ ജോലി ചെയ്യുന്ന പുരോഹിതനെ ഈ മാസമാദ്യമാണ് തട്ടിക്കൊണ്ടുപോയത്. ഇവിടെ ഐഎസ് നടത്തിയ ആക്രമണത്തില്‍ നാലു ഇന്ത്യന്‍ കന്യാസത്രീകളടക്കം 16 പേര് കൊല്ലപ്പെട്ടിരുന്നു.
യേശുവിനെ കുരിശേലിറ്റിയതു പോലെ പുരോഹിതനെയും കുരിശേലിയെന്നാണ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഒരു ഗ്രൂപ്പിന്റെ ഫെയ്സ്ബുക്കിലാണ് ഈ വാര്‍ത്ത ആദ്യം വന്നതെന്നും സൈറ്റില്‍ പറയുന്നു. എന്നാല്‍ പുരോഹിതന്റെ കുടുംബമോ ഇന്ത്യന്‍ സര്‍ക്കാരോ ഇത് സ്ഥിരീകരിച്ചിട്ടില്ല.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT