ഐഎസ് അണുവായുധ ആക്രമണം നടത്തിയേക്കും: ഒബാമ
BY swapna en2 April 2016 6:13 AM GMT
X
swapna en2 April 2016 6:13 AM GMT
വാഷിങ്ടണ്‍: ഐഎസിലെ 'ഭ്രാന്തന്മാര്' ലോകരാജ്യങ്ങള്‍ക്ക് മേല്‍ അണുവായുധ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിയിലാണ് ഒബാമ ഇതു പറഞ്ഞത്.
ഐഎസിന്റെ ആണവ ആക്രമണങ്ങളെ നേരിടാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത 102 രാജ്യങ്ങളും ഒരു ഉടമ്പടി ഉണ്ടാക്കി പ്രവര്‍ത്തിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. സിറിയയിലും ഇറാഖിലും ഇതിനോടകം ഐഎസ് രാസായുധം പ്രയോഗിച്ചു. മസ്റ്റാര്‍ഡ് ഗ്യാസ് പോലുള്ള മാരകമായവയും ഇതില്‍പ്പെടുന്നു. ഐഎസിലെ അംഗങ്ങള്‍ തീര്‍ച്ചയായും അണുവായുധം പ്രയോഗിക്കും. ഇതിനോടകം അവര്‍ ഉപയോഗിച്ചിരിക്കാനും സാധ്യതയുണ്ട്. അണുവായുധ ആക്രമണം ലോകത്തെ മാറ്റിമറയ്ക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT