ഐഎസ്ആര്‍ഒ കേന്ദ്രത്തിന് മുകളിലൂടെ ദുരൂഹമായതെന്തോ പറന്നെന്ന് ആട്ടിടയന്മാര്
BY TK tk15 Dec 2015 8:17 AM GMT
X
TK tk15 Dec 2015 8:17 AM GMT
തിരുനെല്‍വേലി: ഐഎസ്ആര്‍ഒയുടെ മഹേന്ദ്രഗിരി സെന്ററിന് മുകളില്‍ ദുരൂഹമായതെന്തോ പറന്നതായി കണ്ടെത്തിയെന്ന് റിപോര്‍ട്ട്. അടുത്തുള്ള വനപ്രദേശത്തുള്ള ആട്ടിടയന്മാരാണ് ഈ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇവര്‍ പശുക്കളെ മേയ്ക്കാനായി പോയപ്പോഴാണ് ക്രയോജനിക് പരീക്ഷണ കേന്ദ്രത്തിന് മുകളിലൂടെ ദുരൂഹമായ സാധനം പറന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്നിരുന്നാലും മഹേന്ദ്രഗിരിയുടെ 55 കിലോമീറ്റര്‍ ചുറ്റളവില്‍ ഒന്നും പറന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏഴാമത്തെ വാച്ച്ടവറിന് അടുത്തുകൂടിയാണ് ഇത് പറന്നതെന്നാണ് ആട്ടിടയന്മാര് വ്യക്തമാക്കിയതെന്ന് പോലിസ് വിശദമാക്കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT