ഐഎഎംഇ സംസ്ഥാന കലോല്‍സവം: കോഴിക്കോട് ജില്ലാ ചാംപ്യന്മാര്
BY Sumeera SMR3 Jan 2016 5:09 AM GMT
Sumeera SMR3 Jan 2016 5:09 AM GMT
മലപ്പുറം: ഐഎഎംഇ സംസ്ഥാന തലത്തില്‍ നടത്തിയ കലോത്സവത്തിന് മലപ്പുറം മഅ്ദിന്‍ അക്കാദമി പോളി ടെക്നിക് ക്യാമ്പസില്‍ സമാപ്തി. 1187 പോയ്ന്റ് നേടി കോഴിക്കോട് സോണ്‍ ഓവറോല് ചാമ്പ്യന്മാരായി.
1134 പോയിന്റ് നേടി മലപ്പുറവും 985 പോയിന്റ് നേടി പാലക്കാട് സോണും യഥാക്രമം രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഗൗസ് 34 പോയിന്റ് നേടി സ്റ്റാര്‍ ഓഫ് ദ ഫെസ്റ്റ് ബോയിയായും അല്‍ബാബ് സെന്‍ട്രല്‍ സ്ക്ൂള്‍ വിദ്യാര്‍ഥിനി ഷഹിന്‍ 38 പോയിന്റ് നേടി സ്റ്റാര്‍ ഓഫ് ദ ഗേളായും തിരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ അല്‍ബാബ് സെട്രല്‍ സ്കൂള്‍ കാട്ടൂര്‍ 104 പോയിന്റ് നേടി ചാമ്പ്യന്മാരയപ്പോള് സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ 75 പോയിന്റ് നേടിയ ഇശാത്ത് പബ്ലിക് സ്കൂള്‍ ഒന്നാമതെത്തി. സബ്ജൂനിയര് വിഭാഗത്തില്‍ മഅ്ദിന്‍ പബ്ലിക് സ്കൂള്‍ മേല്‍മുറി, ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ അല്‍ബാബ് സെന്‍ട്രല്‍ സ്കൂളും ഗേള്‍സ് വിഭാഗത്തില്‍ ഖദീജ ഇംഗ്ലീഷ് സ്കൂള്‍ മഞ്ചേരിയും ചാമ്പ്യന്മാരായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചരിത്രകാരനും കാലിക്കറ്റ് യുനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായ ഡോ.കെ.കെ.എന്‍ കുറുപ്പ് വിതരണം ചെയ്തു. മഅ്ദിന്‍ പബ്ലിക് സ്കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ അധ്യക്ഷത വഹിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT