ഏഷ്യാനെറ്റിലെ എഫ്ഐആര്‍ പരിപാടിയുടെ അവതാരകന് മരിച്ചു
BY swapna en13 May 2016 9:40 AM GMT
X
swapna en13 May 2016 9:40 AM GMT
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ എഫ്ഐആര്‍ പരിപാടിയുടെ അവതാരകന് അനീഷ് ചന്ദ്രന്(34) അന്തരിച്ചു. ട്രെയിന്‍ തട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് എഡിറ്ററാണ്. കൊല്ലം പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം വടവന മഠത്തില്‍ വീട്ടില്‍ ആര് ചന്ദ്രശേഖര പിള്ളയുടെയും പി വിജയമ്മയുടെയും മകനാണ്. ഭാര്യ അര്‍ച്ചന. സഹോദരന് ഗിരീഷ്(ദുബായ്). മംഗളം, മാതൃഭൂമി പത്രങ്ങളില്‍ ജോലി ചെയ്തിരുന്നു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT