thiruvananthapuram local

ഏലാത്തോടിന് ശാപമോക്ഷം

വര്‍ക്കല: ഇടവ-മൈക്കുളം-ചന്ദ്രനെല്ലൂര്‍ ഏലാത്തോടിന് ശാപമോക്ഷം. എന്‍ആര്‍ജിഎസ് ഫണ്ടില്‍ നിന്നും ആറുലക്ഷം രൂപ വകയിരുത്തിയാണ് കൈത്തോടിന് പാര്‍ശ്വഭിത്തി കെട്ടുന്നത്.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും ചില താല്‍ക്കാലിക പ്രശ്‌നങ്ങളാല്‍ തടസ്സപ്പെടുകയായിരുന്നു.
മേക്കുളത്ത് നിന്നാരംഭിച്ച് ചന്ദ്രനെല്ലൂര്‍ ഏലായില്‍ അവസാനിക്കുന്ന ഈ കൈത്തോട് പഴയകാലത്ത് കാര്‍ഷിക വൃത്തിക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
Next Story

RELATED STORIES

Share it