എ ആര് റഹ്മാന് ഹൃദയനാഥ് മങ്കേഷ്കര്‍ അവാര്‍ഡ്
BY swapna en9 Oct 2015 7:19 AM GMT
swapna en9 Oct 2015 7:19 AM GMT
മുംബൈ: ഈ വര്‍ഷത്തെ ഹൃദയനാഥ് മങ്കേഷ്കര്‍ അവാര്‍ഡ് പ്രശസ്ത സംഗീത സംവിധായകനും ഓസ്കര് ജേതാവുമായ എ ആര് റഹ്മാന്. ഒക്ടോബര്‍ 26നു പുരസ്കാരം സമ്മാനിക്കും. ഹൃദയനാഥ് അവാര്‍ഡ് ലഭിക്കുന്ന അഞ്ചാമത്തെ കലാകാരനാണ് റഹ്മാന്. പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്കറുടെ ജന്മദിനത്തില് സംവിധായകന് സുഭാഷ് ഗായ് ആയിരിക്കും അവാര്‍ഡ് സമ്മാനിക്കുക.
പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്കര്‍, ആശാ ഭോസ്ലെ എന്നിവരുടെ സഹോദരനായിരുന്നു ഹൃദയനാഥ് മങ്കേഷ്കര്‍. ലതാ മങ്കേഷ്കര്‍, ആശാ ഭോസ്ലെ, അമിതാഭ് ബച്ചന്, നടി സുലോചന തായ് എന്നിവര്‍ക്കാണ് ഇതിനു മുമ്പ് ഹൃദയനാഥ് മങ്കേഷ്കര്‍ അവാര്‍ഡ് ലഭിച്ചത്.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT