എസ്എസ്എല്‍സി പരീക്ഷയില്‍ തോട്ടം മേഖലയില്‍ മികച്ച വിജയം
BY Sumeera SMR28 April 2016 5:11 AM GMT
Sumeera SMR28 April 2016 5:11 AM GMT
വണ്ടിപ്പെരിയാര്‍: എസ്എസ്എല്‍സിപരീക്ഷയില്‍ തോട്ടം മേഖലകളില്‍ മികച്ച നേട്ടം. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്കൂളില്‍ തമിഴ്-മലയാളം മീഡിയങ്ങളിലായി 254 പേര് പരീക്ഷ എഴുതിയപ്പോള്‍ 231 പേര് ഉന്നത പഠനത്തിനായി യോഗ്യത നേടി.
ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ എസ്.സി.വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പരീക്ഷ എഴുതുന്ന സ്കൂളാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്കൂള്‍. മ്ലാമല ഫാത്തിമാത ഹൈസ്കൂളില്‍ 96 പേരില്‍ 91 പേര് വിജയിച്ചു. പാമ്പനാര്‍ ഗവ. ഹൈസ്കൂളില്‍ 113 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ 105 പേര് വിജയിച്ചു. വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ സ്കൂളില്‍ 28 പേര് പരീക്ഷ എഴുതിയപ്പോള്‍ 23 പേര് ഉന്നത പഠനത്തിനായി യോഗ്യത നേടി. ഇതില്‍ ഏറ്റവും കൂടുതല്‍ എടുത്തു പറയേണ്ടത് വഞ്ചിവയല്‍ ട്രൈബല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ വിജയമാണ്. അദ്യാപകരില്ലാത്തിതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ തെരുവിലറങ്ങി സമരം ചെയ്ത് പോരാടിയ വിജയമാണ് . ഇത് ആദിവാസികളും നിര്‍ധനരായ തോട്ടം തൊഴിലാളികളുടെ കുട്ടികളും പഠിക്കുന്ന സ്കൂളാണ്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT