എല്‍ടിടിഇ പ്രത്യയശാസ്ത്രം വേരോടെ പിഴുതുമാറ്റും: സിരിസേന
BY Sumeera SMR8 Jun 2016 7:02 PM GMT
Sumeera SMR8 Jun 2016 7:02 PM GMT
കൊളംബോ: രാജ്യത്തു നിന്നും ആഗോളതലത്തിലും എല്‍ടിടിഇ പ്രത്യയശാസ്ത്രത്തെ വേരോടെ പിഴുതുമാറ്റുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ശ്രീലങ്കയില്‍ സമാധാനം നിലനിര്‍ത്താന്‍ എല്‍ടിടിഇയുടെ പ്രത്യയശാസ്ത്രത്തെ ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമാണെന്നും കൊളംബോയില്‍ പൊതുചടങ്ങില്‍ സംസാരിക്കവേ സിരിസേന പറഞ്ഞു. രാജ്യത്തെ യുദ്ധം അവസാനിപ്പിച്ചു.
പക്ഷേ നീണ്ടുനില്‍ക്കുന്ന സമാധാനത്തിനായി എല്‍ടിടിഇയെ പൂര്‍ണമായി തുടച്ചുനീക്കാനായില്ല. തമിഴ് ജനതയ്ക്കനുകൂലമായ നടപടികള്‍ സ്വീകരിക്കും. ഭൂരിപക്ഷമായ സിംഹളരും തമിഴ്, മുസ്ലിം ന്യൂനപക്ഷവും രാജ്യത്ത് സഹകരണത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും സിരിസേന അറിയിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT