എല്ലാവരോടും നന്ദി: പാര്‍വതി
BY Sumeera SMR1 March 2016 8:16 PM GMT
Sumeera SMR1 March 2016 8:16 PM GMT
കൊച്ചി: അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച പാര്‍വതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവാര്‍ഡ് ലഭിക്കുമെന്ന് ഒട്ടേറെ പേര് പറഞ്ഞിരുന്നു. 10 വര്‍ഷത്തെ സിനിമാ യാത്രയ്ക്കിടയില്‍ ഇത്തരത്തിലുള്ള വലിയ അവാര്‍ഡ് ലഭിച്ചത് വലിയ കാര്യമായിട്ടാണു കാണുന്നത്. ഇനി മുമ്പോട്ടുള്ള യാത്രയിലും ഈ അവാര്‍ഡ് വലിയ പ്രോല്‍സാഹനമാണെന്നും പാര്‍വതി പറഞ്ഞു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT