എന്‍സിഎച്ച്ആര്‍ഒ പ്രതിനിധിസംഘം മഅ്ദനിയെ സന്ദര്‍ശിച്ചു
BY Sumeera SMR13 Jan 2016 3:54 AM GMT
Sumeera SMR13 Jan 2016 3:54 AM GMT
ബംഗളൂരു: ദേശിയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) പ്രതിനിധി സംഘം ബംഗളൂരുവിലെ സഹായ ആശുപത്രിയില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുല്‍നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. എന്‍സിഎച്ച്ആര്‍ഒ പ്രസിഡന്റ് പ്രഫ. എ മാര്‍ക്സ്, വൈസ് പ്രസിഡന്റുമാരായ സുകുമാരന്‍ പോണ്ടിച്ചേരി, അഡ്വ. കെ പി മുഹമ്മദ് ഷെരീഫ്, സെക്രട്ടറി റെനി ഐലിന്, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസമദ്, ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല, ഹെല്പ് ലൈന്‍ കോ-ഓഡിനേറ്റര്‍ ഷറഫുദ്ദീന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മഅ്ദനിയുടെ ആരോഗ്യനിലയെ കുറിച്ചും നിയമ നടപടികളെക്കുറിച്ചും സംഘാംഗങ്ങള്‍ ചോദിച്ചറിഞ്ഞു. എന്‍സിഎച്ച്ആര്‍ഒ ഇതുവരെ നല്കിയ സഹായങ്ങള്‍ക്ക് മഅ്ദനി നന്ദി അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT