എന്‍ജിഒകള്‍ക്ക് നോട്ടീസ്: ജോഷിക്ക് സസ്പെന്ഷന്
BY Sumeera SMR19 May 2016 3:39 AM GMT
Sumeera SMR19 May 2016 3:39 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ആനന്ദ് ജോഷിയെ സസ്പെന്റ് ചെയ്തു. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി വിദേശ സംഭാവനാ ചട്ട നിയമപ്രകാരം നിരവധി സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഗാസിയാബാദില്‍ നിന്നു കാണാതായ ജോഷിയെ തിലക് നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ടീസ്ത സെറ്റല്‍വാദിന്റെ സബ്റാങ് ട്രസ്റ്റ് അടക്കമുള്ള സംഘടനകള്‍ക്കാണ് ജോഷി നോട്ടിസയച്ചിരുന്നത്.
Next Story
RELATED STORIES
താനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMTതീവണ്ടിസമയത്തില്‍ മാറ്റം; പരശുറാം ഒന്നരമണിക്കൂര്‍ വൈകി പുറപ്പെടും
4 May 2024 5:40 AM GMTകൊച്ചിയിലെ കുഞ്ഞിന്റെ മരണം തലയോട്ടി തകര്‍ന്ന്, കീഴ്ത്താടി പൊട്ടി
3 May 2024 4:20 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTകള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രയും കടലിലെ...
3 May 2024 11:53 AM GMT