എന്എസ്സ്എസ്സിനെ കാവി പുതപ്പിക്കേണ്ട: സുകുമാരന്‍ നായര്‍
BY swapna en1 Jan 2016 6:10 AM GMT
swapna en1 Jan 2016 6:10 AM GMT
ചങ്ങാനാശ്ശേരി: എന്എസ്സ്എസ്സിനെ കാവി പുതപ്പിക്കാന്‍ കാവിയുമായി ആരും ഇങ്ങോട്ട് വരേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ . പെരുന്നയില്‍ മന്നം ശതാബ്ദിയോടനുബന്ധിച്ച നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ്സിനെ കുറിച്ച് പഠിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കണമെന്നും എന്‍എസ്സ്എസ്സിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപ്പെട്ട് വിരട്ടാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉറപ്പ് വരുത്തുക, സാമൂഹിക നീതിക്കു വേണ്ടി പോരാടുക ഇവയാണ് സംഘടനയുടെ അടിസ്ഥാന മൂല്യം. പുറത്ത് നില്ക്കുന്നവര് പറയുന്നത് കേള്‍ക്കാന്‍ സംഘടനയെ കിട്ടില്ല. സംഘടനയ്ക്ക് രാഷ്്ട്രീയം ഇല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന നായന്മാര്ക്ക് നായരായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടികള്‍ നല്‍കണം. പാര്‍ട്ടികള്‍ സൗമ്യമായി എന്എസ്സ്എസ്സിനെ സമീപിച്ചാല്‍ അതിന്റെ ഗുണം അവര്‍ക്ക് ലഭിക്കും. കണ്ണുരുട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT