എട്ടര കിലോ സ്വര്‍ണം പിടികൂടി
BY Sumeera SMR31 May 2016 3:57 AM GMT
Sumeera SMR31 May 2016 3:57 AM GMT
പാലക്കാട്: സംസ്ഥാനത്തേക്ക് നികുതിവെട്ടിച്ചു കടത്തിയ എട്ടര കിലോ സ്വര്‍ണാഭരണങ്ങള്‍ എക്സൈസ് സംഘം പിടികൂടി. രണ്ടര കോടി രൂപ വിപണി വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കോയമ്പത്തൂര്‍- തൃശൂര്‍ കെഎസ്ആര്‍ടിസി ബസ്സിലാണു കടത്തിയത്. വാളയാര്‍ കനാല്‍ പിരിവില്‍ വാഹന പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘം സ്വര്‍ണവുമായി മൂന്നുപേരെ പിടികൂടിയത്. ബംഗളൂരു സ്വദേശികളായ തരുണ്‍, അനില്‍, അജേറാം എന്നിവരാണ് സ്വര്‍ണം കടത്തിയിരുന്നത്. പരിശോധനയില്‍ ഒരു രേഖയുമില്ലാതെയാണ് സ്വര്‍ണാഭരണം കടത്തിയതെന്നു വ്യക്തമായി.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT