എം എം മണിയുടെ സ്ഥാനാര്ഥിപര്യടനത്തിന് സമാപനം
BY Sumeera SMR13 May 2016 4:33 AM GMT
Sumeera SMR13 May 2016 4:33 AM GMT
നെടുങ്കണ്ടം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എം മണിയുടെ സ്ഥാനാര്‍ഥി പര്യടനത്തിന് സമാപനം. രാജകുമാരിയിലായിരുന്നു പര്യടനം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ചെറുകിട ഏലം കര്‍ഷകര്‍ക്ക് വലിയ സമ്മാനം കരുതിവച്ചിട്ടുണ്ടെന്ന് എം എം മണി പറഞ്ഞു.
കാര്‍ഷിക മേഖലയുടെ തിരിച്ചുവരവും തൊഴിലാളികളുടെ കൂലി വര്‍ദ്ധനയും വിട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കും. പത്ത് പഞ്ചായത്തുകളിലും വര്‍ദ്ധിച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്. തോട്ടം മേഖലയിലും കാര്‍ഷിക മേഖലയിലും വന്‍വരവേല്‍പ്പാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ദലിത് ക്രൈസ്തവര്‍, പട്ടികജാതി ജനവിഭാഗം, ആദിവാസികള്‍ തുടങ്ങിയ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കുംവേണ്ടി നിലകൊള്ളുമെന്നും മണി പറഞ്ഞു.
രാവിലെ 7.30ന് കുടകില്‍ നിന്നായിരുന്നു പര്യടനത്തിന് തുടക്കം. തുടര്‍ന്ന് 32 കേന്ദ്രങ്ങള്‍ പിന്നിട്ട് രാജകുമാരിയില്‍ ഉജ്ജ്വല പ്രകടനത്തോടെ സമാപിച്ചു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT