kannur local

ഉര്‍ദു വിഭാഗത്തില്‍ സി ഷഫരിയ

തലശ്ശേരി: ഉര്‍ദു വിഭാഗം കഥ, കവിത, പ്രസംഗ മല്‍സരത്തി ല്‍ ബ്രണ്ണന്‍ കോളജിലെ ബിഎ ഉര്‍ദു വിദ്യാര്‍ഥിനി സി ഷഫരിയയ്ക്ക് ഒന്നാം സ്ഥാനം. സ്‌കൂള്‍ കലോല്‍സവത്തില്‍ ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഷഫരിയ ഉര്‍ദു വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വടകരയിലെ സി മുഹമ്മദ്-സി ഷരിഫ ദമ്പതികളുടെ മകളാണ്. സഹോദരി ഷഫിദയും ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
Next Story

RELATED STORIES

Share it