ഉര്‍ദുഗാന്റെ കണ്ണുടക്കി; യുവാവിന് പുനര്ജന്മം
BY Sumeera SMR27 Dec 2015 3:46 AM GMT
Sumeera SMR27 Dec 2015 3:46 AM GMT
അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അവസരോചിത ഇടപെടല്‍ യുവാവിന്റെ ജീവന് രക്ഷിച്ചു. ഇസ്താംബൂളിലെ ബോസ്ഫറസ് പാലത്തില്‍നിന്നു ചാടി ആത്മഹത്യക്കൊരുങ്ങിയ യുവാവ് അതുവഴിയെത്തിയ ഉര്‍ദുഗാന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ വാഹനം നിര്‍ത്താനാവശ്യപ്പെട്ട അദ്ദേഹം അംഗരക്ഷകരോട് യുവാവിനെ തന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു.
ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിച്ച് പ്രസിഡന്റിനോട് സംസാരിക്കാന്‍ അയാളെ കൂട്ടിക്കൊണ്ടുപോവുന്നതില് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിജയിച്ചു. അയാളുടെ പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സംസാരത്തില്‍ ഉര്ദുഗാന് ഉറപ്പുനല്‍കുകയും ചെയ്തു.
അയാളുടെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉര്ദുഗാന് നല്കി. സാമ്പത്തിക പ്രയാസമാണ് യുവാവിനെ ആത്മഹത്യയക്ക് പ്രേരിപ്പിച്ചത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT