ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹം തേടി ജഗദീഷ് ക്ലിഫ്ഹൗസില്‍
BY Sumeera SMR5 April 2016 4:04 AM GMT
Sumeera SMR5 April 2016 4:04 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹം തേടി പത്തനാപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷ് ക്ലിഫ്ഹൗസിലെത്തി.
രാവിലെ പത്തരയോടെയാണ് ക്ലിഫ്ഹൗസിലെത്തിയത്. ഇന്നുതന്നെ പ്രചാരണം തുടങ്ങുകയല്ലേ എന്നായിരുന്നു ജഗദീഷിനോട് മുഖ്യമന്ത്രിയുടെ ചോദ്യം. ജനകീയനായ മുഖ്യമന്ത്രിയുടെ അനുഗ്രഹം തേടിയാണ് ക്ലിഫ്ഹൗസില്‍ എത്തിയതെന്നു ജഗദീഷ് പറഞ്ഞു. ഏറ്റവും ക്ലീന്‍ ഇമേജുള്ള മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്നും ജഗദീഷ് പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT