ഉമ്മന്‍ചാണ്ടിയും സുധീരനും തന്റെ നേതാക്കള്‍: ബെന്നി ബഹനാന്
BY Sumeera SMR4 April 2016 4:08 AM GMT
Sumeera SMR4 April 2016 4:08 AM GMT
കൊച്ചി: ഉമ്മന്‍ചാണ്ടിയും സുധീരനും തന്റെ നേതാക്കളാണെന്ന് ബെന്നി ബഹനാന് എംഎല്‍എ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാന്‍ഡ് ഏതെങ്കിലും സമ്മര്‍ദ്ദത്തിനു വഴങ്ങിയെന്നു താന്‍ കരുതുന്നില്ല. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയ്ക്ക് പാര്‍ട്ടിയുടെ ഏത് തീരുമാനവും താന്‍ അംഗീകരിക്കും. തൃക്കാക്കര കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റാണെന്നും ബെന്നി ബഹനന് പറഞ്ഞു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT