ഉമ്മന്‍ചാണ്ടിക്കെതിരേ വീക്ഷണം; വിമര്‍ശനം മുന്‍ മുഖ്യമന്ത്രി കരുണാകരനോട് ഉപമിച്ച്
BY swapna en22 Dec 2015 4:24 AM GMT
X
swapna en22 Dec 2015 4:24 AM GMT
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ കോണ്‍ഗ്രസ്സ് മുഖപത്രമായ വീക്ഷണം. ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ചാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം. മുന്‍ മുഖ്യമന്ത്രി കരുണാകരനോട് ഉപമിച്ചാണ് വീക്ഷണം മുഖ്യമന്ത്രിക്കെതിരേ ഒളിയമ്പ് പ്രയോഗിച്ചിരിക്കുന്നത്.
കരുണാകരനെ ധിക്കരിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്ദ്യോഗസ്ഥനും ധൈര്യപ്പെട്ടിട്ടില്ലെന്ന് പ്ത്രം ചൂണ്ടികാട്ടി. പെരുവഴിയില്‍ കെട്ടിയിട്ട ചെണ്ട പോലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ കൊട്ടാന്‍ കരുണാകരന് ആരെയും അനുവദിച്ചില്ല. കരുണാകരന് സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോയി. എല്ലാ ഘടകകക്ഷികള്‍ക്കും തുല്യം പരിഗണന നല്കി. അനര്‍ഹമായത് കൈയിട്ടുവാരാന്‍ കരുണാകരന് ആരെയും അനുവദിച്ചില്ലെന്നും വീക്ഷണത്തില്‍ പറയുന്നു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT