ഉദയംപേരൂര്‍ പ്ലാന്റിലെ തൊഴില്‍ തര്‍ക്കം പരിഹരിച്ചു
BY ajay G.A.G26 Feb 2016 3:38 PM GMT
X
ajay G.A.G26 Feb 2016 3:38 PM GMT
കൊച്ചി:ഉദയംപേരൂര്‍ ഐഒസി ബോട്ട്ലിങ് പ്ലാന്റിലെ തൊഴില്‍ തര്‍ക്കം പരിഹരിച്ചു. തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് മധ്യകേരളം കടുത്ത പാചകവാതക ക്ഷാമത്തിലേക്ക് നീങ്ങുകയായിരുന്നു. അതിനിടെ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ഇവിടെനിന്ന് പാചകവാതകമെടുത്ത് വിതരണം ചെയ്യുന്ന മധ്യകേരളത്തിലെ വിതരണ കേന്ദ്രങ്ങള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു വിഭാഗം കരാര്‍ തൊഴിലാളികളുടെയും ലോറി തൊഴിലാളികളുടെയും പണിമുടക്കിനെത്തുടര്‍ന്ന് ബുധനാഴ്ച്ച ഉച്ച മുതല്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു.
പ്രതിദിനം 150 ലോഡുകളിലായി 45000 പാചകവാതക സിലിണ്ടറുകളാണ് ഇവിടെ നിന്നും വിതരണത്തിനായി കൊണ്ടുപോകുന്നത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT