Flash News

ഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തികൂടെയെന്ന് സുപ്രീംകോടതി

ഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തികൂടെയെന്ന് സുപ്രീംകോടതി
X
supreme court india

[related] ന്യൂഡല്‍ഹി: ഭരണ പ്രതിസന്ധി നേരിടുന്ന ഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തികൂടെയെന്ന് സുപ്രീംകോടതി. രാഷ്ട്രപതി ഭരണം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതി കേന്ദ്രത്തോട് ഇക്കാര്യം ആരാഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്രം നാളെ സുപ്രീംകോടതിയില്‍ മറുപടി നല്‍കണം. കേസില്‍ വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റി. രാഷ്ട്ര പതി ഭരണം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി നേരത്തെ തടഞ്ഞിരുന്നു.
Next Story

RELATED STORIES

Share it