ഉത്തരാഖണ്ഡിലെ വിജയം മോദിയുടെ മുഖത്തേറ്റ അടി: ചെന്നിത്തല
BY Sumeera SMR12 May 2016 4:31 AM GMT
Sumeera SMR12 May 2016 4:31 AM GMT
തിരുവനന്തപുരം: ഉത്തരാഖണ്ഡ് വിശ്വാസവോട്ടട്ടെടുപ്പില് കോണ്‍ഗ്രസ്സിന്റെ വിജയം മോദിയുടെയും ബിജെപി സര്‍ക്കാരിന്റെയും മുഖത്തേറ്റ അടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ഒരു ജനാധിപത്യസംവിധാനത്തെ എങ്ങനെയും അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതിയ സംഘപരിവാര ശക്തികള്‍ക്കുള്ള തിരിച്ചടിയാണ് കോടതിവിധി. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വാനോളമുയര്‍ത്തി. ബിജെപി അജണ്ട തങ്ങള്‍ക്കനുകൂലമാണെന്ന് ബോധ്യപ്പെട്ട സിപിഎം, ബിജെപി വോട്ട് ചുളുവില്‍ നേടാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT