ഇലക്ട്രോണിക് വോട്ടിങ് മെഷീന് വിതരണം ആരംഭിച്ചു
BY Sumeera SMR31 Oct 2015 5:09 AM GMT
Sumeera SMR31 Oct 2015 5:09 AM GMT
തൃശൂര്‍: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി ജില്ലയില്‍ വിവിധ ബ്ലോക്കുകളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം ആരംഭിച്ചു. കൊടകര, ചാലക്കുടി, ഒല്ലൂക്കര, പുഴയ്ക്കല്‍, മുല്ലശ്ശേരി, അന്തിക്കാട്, ഇരിങ്ങാലക്കുട ബ്ലോക്കുകളിലേക്കുള്ള വോട്ടിങ് മെഷീനുകള്‍ ഇന്ന് തൃശൂര്‍ താലൂക്ക് ഓഫിസില്‍ വിതരണം ചെയ്യും.
വടക്കാഞ്ചേരി, കുന്ദംകുളം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, ചാവക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, നഗരസഭകളിലേക്കുള്ള മെഷീനുകളുടെ വിതരണം ഇന്ന് തൃശൂര്‍ കോസ്റ്റ് ഫോര്‍ഡിലാണ് നടക്കുക. തൃശൂര്‍ കോര്പറേഷന് പരിധിയിലെ ബൂത്തുകളില്‍ വോട്ടെടുപ്പിനാവശ്യമായ കണ്ട്രോള് യൂനിറ്റുകള്‍ കോസ്റ്റ്ഫോര്‍ഡിലും, ബാലറ്റ് യൂനിറ്റുകള്‍ തൃശൂര്‍ താലൂക്ക് ഓ ഫിസിലും നാളെ വിതരണം ചെയ്യും. തൃശൂര്‍ കോര്‍പറേഷനില്‍ 261 വീതം കണ്ട്രോള് യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളുമാണ് വിതരണം ചെയ്യുക. ചാലക്കുടി നഗരസഭ 54, ഇരിങ്ങാലക്കുട 60, കൊടുങ്ങല്ലൂര്‍ 70 , ചാവക്കാട് 50, ഗുരുവായൂര്‍ 64, കുന്ദംകുളം 55, വടക്കാഞ്ചേരി 60 വിതം വോട്ടിങ് മെഷീനുകളാണ് വിതരണം ചെയ്യുക. കോര്പറേഷന് നഗരസഭാ പരിധിയില്‍ മൊത്തം 674 വോട്ടിങ് മെഷിനുകള്‍ വിതരണം ചെയ്യും.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT