ഇറ്റാലിയന്‍ ലീഗ്: യുവന്റസിന് ജയം; മിലാന് തോല്‍വി
BY Sumeera SMR8 March 2016 3:45 AM GMT
Sumeera SMR8 March 2016 3:45 AM GMT
റോം: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ യുവന്റസ് മുന്നേറ്റം തുടര്‍ന്നപ്പോള്‍ മുന്‍ ജേതാക്കളായ എസി മിലാന് തോല്‍വി നേരിട്ടു. 28ാം റൗണ്ട് മല്‍സരത്തില്‍ യുവന്റസ് 2-0ന് അറ്റ്ലാന്റയെ പാരജയപ്പെടുത്തുകയായിരുന്നു. എവേ മല്‍സരത്തില്‍ സാസുവോലോയാണ് 2-0ന് മിലാനെ ഞെട്ടിച്ചത്.
മറ്റു മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്മാരായ ഇന്റര്മിലാന് 3-1ന് പലെര്‍മോയെയും ഫിയൊറെന്റീന 2-0ന് ഉഡിനെസിനെയും ജിനോവ 1-0ന് എംപോളിയെയും തോല്‍പ്പിച്ചു. എവേ മല്‍സരത്തില്‍ ആന്ദ്രേ ബര്‍സാഗി, മരിയോ ലമിന എന്നിവരാണ് അറ്റ്ലാന്റയ്ക്കെതിരേ യുവന്റസിനു വേണ്ടി നിറയൊഴിച്ചത്.
എന്നാല്‍, ആല്‍ഫ്രെഡ് ഡന്ങ്കാന്, നികോള സന്സോനെ എന്നിവരുടെ ഗോളുകളാണ് മിലാനെതിരേ സാസുവോലയ്ക്ക് വിജയം സമ്മാനിച്ചത്. പലെര്മോയ്ക്കെതിരേ ഇന്ററിനു വേണ്ടി ആദം ലാജിക്, മൗറോ ഐക്കാര്ഡി, ഇവാന് പെറിസിക് എന്നിവര്‍ സ്കോര്‍ ചെയ്തു. മൂന്നു പോയിന്റിന് നാപ്പോളിയെ പിന്നിലാക്കി യുവന്റസാണ് ലീഗില്‍ തലപ്പത്തുള്ളത്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT