ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍
BY Sumeera SMR3 March 2016 2:44 AM GMT
Sumeera SMR3 March 2016 2:44 AM GMT
ഇംഫാല്‍: മണിപ്പൂരില്‍ അഫ്സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അനിശ്ചിതകാല നിരാഹാരം തുടങ്ങിയ സാമൂഹികപ്രവര്‍ത്തക ഇറോം ശര്‍മിളയെ പോലിസ് അറസ്റ്റ് ചെയ്തു. ഷഹീദ് മിനാറിലായിരുന്നു സമരം. നേരത്തെ ആത്മഹത്യാ ശ്രമക്കേസില്‍ അറസ്റ്റിലായിരുന്ന ശര്‍മിളയെ ചൊവ്വാഴ്ചയാണ് ഇംഫാല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മോചിപ്പിച്ചത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT