ഇറാന് കപ്പലില്‍ നിന്നു മയക്ക് മരുന്ന് പിടികൂടി
BY swapna en23 Dec 2015 7:43 AM GMT
X
swapna en23 Dec 2015 7:43 AM GMT
അബുദബി: ഇറാന് കപ്പലില്‍ നിന്നും വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടി. രാജ്യാന്തര വിപണിയില്‍ വന്‍ വിലവരുന്ന പതിനൊന്നര കിലോ ഹഷീഷും ഒന്നര ലക്ഷത്തോളം മയക്ക് മരുന്ന് ഗുളികളുമാണ് പിടികൂടിയത്. യു.എ.ഇ. മയക്ക് മരുന്ന് വിരുദ്ധ സേനയും ഷാര്‍ജ പോലീസും സംയുക്തമായാണ് മയക്ക് മരുന്ന് വേട്ട നടത്തിയത്. ഷാര്‍ജയിലെ പോര്‍ട്ട് ഖാലിദില്‍ നങ്കുരമിട്ടിരുന്ന കപ്പലില്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയതെന്ന് അഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ. ഫെഡറല്‍ ആന്റി നാര്‍ക്കോട്ടിക്ക് വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ സയീദ് അല്‍ സുവൈദി പറഞ്ഞു. കപ്പലില്‍ ഒരു ടാങ്കില്‍ ഒളിച്ചിരിക്കുകയായിരുന്നതിനാല് അവശ നിലയില്‍ കണ്ടെത്തിയ രണ്ട് പേരടക്കം 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാനിലെ മയക്ക് മരുന്ന് സംഘം യു.എ.ഇ.യില്‍ എത്തിക്കാന്‍ ഏല്‍പ്പിച്ചതായി കേപ്റ്റന് പോലീസിനോട് പറഞ്ഞു. പ്രതികളെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT