ഇറാഖില്‍ ഖത്തരികളെ തട്ടിക്കൊണ്ടുപോയി
BY Sumeera SMR17 Dec 2015 3:47 AM GMT
Sumeera SMR17 Dec 2015 3:47 AM GMT
ബഗ്ദാദ്: ഇറാഖില്‍ സൗദി അതിര്‍ത്തിക്കു സമീപം ഖത്തര്‍ സ്വദേശികളായ 26 വേട്ടക്കാരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. 50ഓളം വാഹനങ്ങളിലെത്തിയ സംഘമാണ് വേട്ടക്കാരെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
സമാവയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള ലയ്യായിലാണ് സംഭവം. അക്രമികള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.
100ലധികം ആയുധധാരികളാണ് ആക്രമണം നടത്തിയ സംഘത്തിലുള്ളതെന്നും പോലിസ് പറഞ്ഞു. ഖത്തര്‍ ഭരണകുടുംബാംഗങ്ങളും തട്ടിക്കൊണ്ടുപോയവരിലുണ്ടെന്ന് റിപോര്‍ട്ടുണ്ട്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT