ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി ഇന്ന്; ഒപ്പമെത്താന്‍ ടീം ഇന്ത്യ റാഞ്ചിയിലേക്ക്
BY Sumeera SMR12 Feb 2016 1:27 AM GMT
Sumeera SMR12 Feb 2016 1:27 AM GMT
റാഞ്ചി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി പരമ്പരയില്‍ ഒപ്പമെത്തുകയെന്ന ലക്ഷ്യവുമായി ടീം ഇന്ത്യ ഇന്നു രണ്ടാം മല്‍സരത്തിനിറങ്ങും. പുതുമുഖങ്ങളുമായെത്തിയ ലങ്കന്‍ ടീമിനോട് ആദ്യ ട്വന്റിയില്‍ അഞ്ചു വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടെ ലോക ട്വന്റി റാങ്കിങില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
പൂനെ വേദിയായ ആദ്യ ട്വന്റിയില്‍ അനാവശ്യ ഷോട്ടുകള്‍ക്കു ശ്രമിച്ച് ഇന്ത്യന്‍ ബാറ്റ്സ്മാ ന്മാര്‍ സ്വയം കുഴി തോണ്ടുകയായിരുന്നു. അന്നത്തെ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ടാവും ആതിഥേയര്‍ ഇന്നു ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ നാടു കൂടിയായ റാഞ്ചിയില്‍ പാഡണിയുക.
ഇന്നത്തെ മല്‍സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് ഇന്നു ജയിച്ചേ തീരൂ. റാഞ്ചി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭാഗ്യഗ്രൗണ്ട് കൂടിയാണ്. ഇവിടെ കളിച്ച മൂന്ന് ഏകദിന മല്‍സരങ്ങളിലും ധോണിപ്പട തോല്‍വിയറിഞ്ഞിട്ടില്ല. മാത്രമല്ല ഈ കളികളിലെല്ലാം 300ലേറെ റണ്‍സും സ്കോര്‍ ചെയ്യാന്‍ ടീമിനായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല.
അതേസമയം, പരീക്ഷണ ടീമുമായെത്തിയ ലങ്ക ആദ്യ കളിയിലെ അപ്രതീക്ഷിത വിജയം നല്കിയ ആത്മവിശ്വാസത്തിലാണ് ഇന്നിറങ്ങുന്നത്.

Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT