ഇന്ത്യ പുറത്തായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച മുശ്ഫിഖുര്‍ മാപ്പുപറഞ്ഞു
BY Sumeera SMR2 April 2016 3:21 AM GMT
Sumeera SMR2 April 2016 3:21 AM GMT
ധക്ക: വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുശ്ഫിഖുര്‍ റഹീം ഒടുവില്‍ മാപ്പുചോദിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമാണ് ഇന്ത്യയുടെ തോല്‍വിയില്‍ താരം ആഹ്ലാദം പ്രകടിപ്പിച്ചത്.
''വളരെയധികം സന്തോഷം...ഇന്ത്യ സെമി ഫൈനലില്‍ തോറ്റിരിക്കുന്നു. ഇനി എനിക്കു സമാധാനമായി ഉറങ്ങാം. വിന്‍ഡീസ് യൂ ബ്യൂട്ടി''- എന്നിങ്ങനെയായിരുന്നു താരം ട്വിറ്ററിലും ഫേസ്ബുക്കിലും കുറിച്ചത്. ടെലിവിഷനു മുന്നില്‍ നിന്നെടുത്ത സെല്‍ഫിയും ഇതോടൊപ്പം മുശ്ഫിഖുര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനെതിരേ ഇന്ത്യന്‍ ആരാധകരടക്കം പലരും രംഗത്തുവന്നതോടെ താരം മാപ്പുചോദിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT