ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചയില്‍ മികച്ച പിന്തുണ നല്കി. എമിറേറ്റ്സ്
BY swapna en28 Nov 2015 4:51 AM GMT
X
swapna en28 Nov 2015 4:51 AM GMT
ദുബയ്: ഇന്ത്യയുടെ അഭ്യന്തര വളര്‍ച്ചയില്‍ മികച്ച പിന്തുണ നല്‍കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം എമിറേറ്റ്സ് 848 ദശലക്ഷം ഡോളറാണ് എമിറേറ്റസ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. 86,000 ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കാനും 1.7 ബില്യണ്‍ ഡോളറിന് തുല്യമായ വിദേശ പണവും ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലേക്ക് ആഴ്ചയില്‍ 4,500 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ 4,800 പേര്‍ക്ക് കൂടി ജോലി നല്‍കാനും വിനോദ സഞ്ചാരികള്‍ വഴി 1.8 ബില്യണ്‍ ഡോളര്‍ കൂടി ഇന്ത്യയിലെത്തിക്കാനും കഴിയുമെന്ന് എമിറേറ്റ്സ് വൈസ് പ്രസിഡന്റ് ഇസ്സ സുലൈമാന്‍ അഹമ്മദ് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര സര്‍വ്വീസ് നടത്തുന്നതില്‍ 10.4 ശതമാനവും എമിറേറ്റ്സ് ആണ്. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി വിമാന കരാര്‍ പ്രകാരം ആഴ്ചയില്‍ 60,200 സീറ്റുകളിലാണ് എമിറേറ്റ്സിന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്താന്‍ അനുവദിച്ചിരിക്കുത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT