ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിംപിക്സ് യോഗ്യത
X
യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഒളിംപിക്സ് യോഗ്യത. ജൂലായില്‍ നടന്ന ഹോക്കി ലോക ലീഗില്‍ സെമിയില്‍ എത്തിയതാണ് ഇന്ത്യയുടെ യോഗ്യതയ്ക്ക് നിദാനം. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതാ ടീം ഒളിംപിക്സ് ഹോക്കിയിലേക്ക് യോഗ്യത നേടുന്നത്.
1980ലാണ്് ഇതിന് മുമ്പ് ഇന്ത്യ യോഗ്യത നേടിയത്. അന്ന് അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. റിയോ ഒളിംപിക്സിലേക്ക് യോഗ്യത നേടുന്ന 10മാത്തെ രാജ്യമാണ് ഇന്ത്യ.
1980ലാണ്് ഇതിന് മുമ്പ് ഇന്ത്യ യോഗ്യത നേടിയത്. അന്ന് അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. റിയോ ഒളിംപിക്സിലേക്ക് യോഗ്യത നേടുന്ന 10മാത്തെ രാജ്യമാണ് ഇന്ത്യ.
Next Story