ഇന്ത്യന്‍ സൈന്യം കശ്മീരി യുവതികളെ ബലാല്‍സംഗം ചെയ്യുന്നു- കനയ്യ കുമാര്‍
BY sdq Kappan9 March 2016 6:43 AM GMT
X
sdq Kappan9 March 2016 6:43 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം കശ്മീരിലെ യുവതികളെ ബലാല്‍സംഗം ചെയ്യുകയാണെന്ന് ജവര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ( ജെ.എന്‍.യു ) വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമത്തിനെതിരേയും കനയ്യ കുമാര്‍ തന്റെ പ്രസംഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT