ഇന്ത്യന്‍ യുദ്ധവിമാനങ്ങളില്‍ ഇനി വനിതാ പൈലറ്റുമാരും
BY swapna en24 Oct 2015 10:12 AM GMT
swapna en24 Oct 2015 10:12 AM GMT
ന്യൂഡല്‍ഹി:ഇന്ത്യന്‍ വായുസേനയുടെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഇനി വനിതാ പൈലറ്റുമാരും. യുദ്ധവിമാനങ്ങളില്‍ വനിതാ പൈലറ്റുമാരെ നിയമിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 83 വായുസേന ദിനത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. നേരത്തെ വനിതകള്‍ പൈലറ്റായാല്‍ ഉണ്ടാവുന്ന നിരവധി കാരണങ്ങള്‍ ചൂണ്ടികാട്ടി ഈ തീരുമാനം റദ്ദാക്കുകയായിരുന്നു.
ജോലി സ്ഥലങ്ങളില്‍ ഇവര്‍ പീഡനത്തിനിരയാവുമെന്നും യുദ്ധസന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ സഹായകമാവില്ലെന്നുമായിരുന്നു നേരത്തെ ഉണ്ടായ എതിര് കാരണങ്ങള്‍. ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാഡമിയുടെ ഈ ബാച്ചില്‍ നിന്നു തന്നെ പൈലറ്റുമാരെ തിരഞ്ഞെടുക്കാനാണ് പുതിയ തീരുമാനം.
നിലവില്‍ 1,500 വനിതകള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഉണ്ട്. ഇവരില്‍ 94 പൈലറ്റുമാരുമുണ്ട്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT