ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി
BY swapna en9 March 2016 3:26 PM GMT
swapna en9 March 2016 3:26 PM GMT
ഷാര്‍ജ: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴകിയ മൃതദേഹം തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. വ്യവസായ മേഖല 12 ല്‍ കണ്ടെത്തിയ മൃതദേഹം വിദഗ്ദ്ധ പരിശോധനക്കായി പോലീസ് മോര്ച്ചറിയിലേക്ക്്് മാറ്റിയിട്ടുണ്ട്്. പ്രാഥമിക അന്വേഷണത്തില്‍ സ്വയം ജീവനൊടുക്കിയതാണന്നാണ് കരുതപ്പെടുന്നത്്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT